Description
'ബന്ദൂക്ക്' എന്നാല് തോക്ക്, സാധാരണ ഒരു വാക്ക്. എന്നാല് അത് ദീന് ദത്തയുടെ ലോകം കീഴ്മേല് മറിക്കുന്നു. പഴയ പുസ്തകങ്ങളുടെ വ്യാപാരിയായ ദീന് പൊതുവെ സ്വന്തം മുറികള്ക്കുള്ളില് തന്നെ ശാന്തമായി ജീവിക്കുന്ന ഒരാളാണ്. എന്നാല് പണ്ടേ മനസ്സില് ഉറച്ചുപോയ ചില വിശ്വാസങ്ങള്ക്ക് വ്യതിയാനം വരുമ്പോള്, അയാള് അസാധാരണമായ ഒരു യാത്രക്ക് നിര്ബന്ധിതനാകുന്നു. ആ യാത്ര അയാളെ ഇന്ത്യയില് നിന്ന് ലോസ് ആഞ്ജലസിലേക്കും വെനീസിലേക്കും നയിക്കുന്നു, താന് വഴിയില് കണ്ടുമുട്ടിയ പലരുടെയും ഓര്മ്മകളുടെയും അനുഭവങ്ങളുടെയും സങ്കീര്ണ പഥത്തിലൂടെ. ആ യാത്രയിലേക്ക് അയാളെ നയിക്കുന്നത്, അയാളെപ്പോലെതന്നെ ബംഗാളി-അമേരിക്കന് ആയ പിയ; വളരുന്ന സമകാലിക ലോകത്തിന്റെ യാഥാര്ഥ്യങ്ങളിലേക്ക് അയാളുടെ കണ&
[Location/Book #: 146]
[Location/Book #: 146]